Skip to main content

Posts

Sighs!!

Interviews started after a long day of boredom and the desire to work. When the lecturer job terminated my  career, and decided not to look back. It was a job I had to work hard for, despite my dislikes I was just there ... A doll ... The real doll when doing the key ... Now I will not listen to others. I am a human and I have a head ... I will decide for myself Decision Management can be done by me too .. Is that how one becomes a mature person? I was  dreaming of being an Independent Woman from my Plustwo ..   I have dreamed of a white cotton saree woman who walks with files in her hand. This dream has come true for a while when I was working as a lecturer. But I didn't like that job. It wasn't a good job for me. Maybe it was the heroine (Shobhana) of the movie "Vellanakalude naadu” was my model in my dreams. But I still want to be like that. Let it go. I enjoy my job right now. I m happy with that. I did not know that I can do programming. But now I real
Recent posts

ഒരു വാക്ക് മിണ്ടാതെ .... .ഒരു നോക്ക് കാണാതെ ...

നെടുവീർപ്പുകൾ ...

തനിച്ചുള്ള ദിവസങ്ങൾ ഒട്ടൊന്നു ബോറടിച്ചിട്ടും പിന്നെ ജോലി ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടായിട്ടുമാണ് ഇന്റർവ്യൂ ഒക്കെ  പോയി തുടങ്ങിയത്... ലെക്ചർർ ജീവിതം അവസാനിപ്പിച്ചപ്പോൾ തീരുമാനിച്ചു ഇനി അങ്ങോട്ട് തിരിഞ്ഞു നോക്കില്ല എന്ന്.. എനിക്കിഷ്ടമല്ലാതിരുന്നിട്ടും കഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു  ചെയ്യേണ്ടി വന്നു പോയ ജോലി... ഞാൻ അല്ലായിരുന്നു അവിടെ...ഒരു പാവ...കീ കൊടുക്കുമ്പോൾ ഓരോന്ന് ചെയ്യുന്ന റിയൽ പാവ.... ഇനി ഞാൻ മറ്റുള്ളവർ പറയുന്നത് അപ്പാടെ അനുസരിക്കില്ല.  ഞാനും ഒരു മനുഷ്യനാണ് .. എനിക്കും ഉണ്ട് ഒരു തല...ഞാൻ തന്നെ തീരുമാനിക്കും.  ഡിസിഷൻ മാനേജ്‌മന്റ് എനിക്കും ചെയ്യാവുന്നതാണ്..അപ്പോഴല്ലേ ഒരാൾ mature  ആവുന്നത്..  +2 പഠിക്കുമ്പോ തൊട്ടു മനസ്സിൽ തോന്നീതാ ഒരു ഇൻഡിപെൻഡന്റ് വുമൺ എന്ന സ്വപ്നം.. എത്ര നാൾ സ്വപ്നം കണ്ടിട്ടുണ്ട് ഒരു വൈറ്റ് കോട്ടൺ സാരി ഉടുത്തു കുറച്ചു ഫയൽ ഒകെ പിടിച്ചു നടക്കുന്നത്.. ഈ സ്വപ്നം കുറച്ചൊക്കെ യാഥാർഥ്യമായിട്ടുണ്ട് ടീച്ചർ ലുക്കിൽ വർക്ക് ചെയ്തിരുന്നപ്പോൾ.. പക്ഷെ എനിക്ക് ആ ജോലി ഇഷ്ടമേ അല്ലായിരുന്നു..  എന്നെ കൊണ്ട് പറ്റിയ ഒരു പണി അല്ലായിരുന്നു അത്..  ഒരു പക്ഷെ "വെള്ളാനകളുടെ നാട്

After a long time.........

         This arrival is very late i know. But where am i...?  I was out of that dream world. Life made us so busy and gave us so much responsibilities to take care of ourselves and others.. May be i was not alone..I know. This is a way..We see many people going through.. All of us follows some traditions,values, lifestyle, customs...etc everything is different from themselves.  ...           Now i feel who i'm... i didnot see my inner world, the secret world which gives more pleasure and happiness to me.. Really I miss my " Me time " after motherhood. . love to go back to those times which i create an imaginary world in myself and think about those characters who were playing and talking to me... Its kind of madness i  know.. but i enjoy it every moment...

സ്വപ്നങ്ങൾ

"ഇന്നെന്റെ  ഈണം നീയായിരുന്നെങ്കിൽ  നിനയ്ക്കായ്‌ പാടാം ഈ ഞാൻ... "$$$ എന്ത് ഭംഗിയുള്ള വരികൾ... സ്വപ്നപരവശയായ കാമുകി കാമുകനോട് മന്ത്രിക്കുന്ന വചനങ്ങൾ ... പ്രണയം പോലെ മാന്ത്രികമായ വേറൊന്നു ഈ ജീവിതത്തിൽ ഉണ്ടോ.? എനിക്ക് സംശയം ആണ്.. "ഒരുനാൾ ഞാൻ കൊണ്ട് പോകും നിന്നെ അവിടേക്ക്... ആരും കാണാത്ത ആ മലയുടെ മുകളിൽ .. സായാഹ്ന സൂര്യന്റെ മനോഹാരിത നുകരാൻ .. ആ നനുത്ത കാറ്റിൽ നിന്റെ കയ്യും പിടിച്ചു എനിക്ക് ആ സന്ധ്യ ആസ്വദിക്കണം... " അവന്റെ വാക്കുകൾ അവളുടെ മൌനം കീറി മുറിച്ചു.. " ഭാഗ്യവതിയാണ് ഞാൻ.. എന്റെ സന്തോഷങ്ങൾ.. അതാണല്ലോ നിന്റെ സ്വപ്‌നങ്ങൾ..."

Lonely Moments....

                              I sit alone in this room .. the four pillars that keeps this room makes me feel that four people see me .. hey, it's just a imagination..dont think that I am crazy .. ha ha. . !!  I know I'm not alone here. .i can feel that extra energy, Is that the presence of the Spirit, the feel roaming here and there and have the ability to force open the walls and doors ... they can observe our actions. , In child hood I read so many stories about ghosts .. someone told about the categories of good and bad spirits  .. if any good spirit is near me, I'll ask him / her,  "Hello friend, please sit next to me, we can talk something .. I feel lonely here..."  Hey .. I have a doubt .. how can they hear me when I speak to my mind .. no way .. bt I think some spirits has, the extra power also .. I have seen in some movies .. .. knows the meaning of human mindset ..  "Sssshh .........."  Someone calls me ....  "Yes ... !!"

Wow ..! Who is this?

                                    title കേട്ട് ഞെട്ടണ്ട... ആ ചോദ്യം എന്നോട് തന്നെ ഈ ബ്ലോഗ്‌ ചോദിച്ചതാ... കുറെ യാതിര്ശ്ചികം ആയിട്ടാണ് ഞാൻ അന്ന് minusnair.blogspot.in   എന്ന് അഡ്രസ്‌ ബാറിൽ ടൈപ്പ് ചെയ്തത്... ഹോ..പാവം.. കുറെ നാളുകൾ ആയി കാണും ഓണർ ഇല്ലാതെ ഇവൾ കഷ്ടപ്പെടുന്നു..  പുതിയ posts ഒന്നും ഇല്ലാതെ ഗൂഗിൾ ഇന്റെ  server ഇൽ അങ്ങ് unused  ലിസ്റ്റിൽ ഓ black ലിസ്റ്റിൽ ഓ പോയി കിടന്നിട്ടുണ്ടാവണം. വല്ലപ്പോഴും ആരെങ്കിലും image search ഓ keyword search ഓ ചെയ്തത് മാത്രം അവള്ക്ക് ഒര്മയുണ്ട്... അത് feedjit ഉള്ള കൊണ്ട് മനസ്സിലാക്കാം ..അങ്ങനെ ഇത്തിരി ജീവൻ  വച്ചതല്ലാതെ യാതൊരു അനക്കവും ഇല്ലായിരുന്നു. പിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട്സ്  എങ്ങാനും അബദ്ധത്തിൽ വല്ല search ഉം  ചെയ്തെങ്ങിലെ ഉള്ളു.വെറുതെ അങ്ങനെ ഇരുന്നപ്പോഴാണ് എന്റെ ഈ സ്വകാര്യ സ്വത്തിനെ കുറിച്ച് ഓർത്തത്‌.. അത് എന്തായാലും നന്നായി.. അവൾ പിന്നേം ആക്റ്റീവ് ആയി.. സഖി... കണ്ട പാടെ ചോദിക്കുവാന്നെ... "ആഹാ ആരാ ഇത്.. " എന്ന്.. ഞാൻ അങ്ങ്  ചൂളി പോയി.. "എന്റെ പൊന്നെ എന്നോട് പിണങ്ങല്ലേ.. ജോലിയിൽ ബിസി ആയപോ നിന്നെ അങ്ങ് മൈൻഡ് ചെയ്യാൻ പറ്റിയില്