Skip to main content

Posts

Showing posts from November, 2013

നെടുവീർപ്പുകൾ .........

ചിലപ്പോൾ  കരുതും  ... തന്നെ  ഇരിക്കുന്നത്  എന്ത്  രസമാണെന്ന്.. ആ  ജനലും  തുറന്നു ഇട്ടു  പുറത്തെ  മരങ്ങളെയും  ആ  വരമ്പിലൂടെ  പോകുന്ന  ആളുകളെയും  കണ്ടു    . അങ്ങനേ .... ഒരു  ടെൻഷനും  ഇല്ലാതെ .. ആ  ഭംഗി  ആസ്വദിച്ച്  ...ഇന്ന്  രാവിലെ  അങ്ങനെ  ഇരുന്നപ്പോ   എന്തൊക്കെയാ ചിന്തിച്ചേ .... കണ്ണ്  നിറഞ്ഞു  ഒഴുകുകയായിരുന്നു  ..ഇതൊന്നും  ഒന്നും  അല്ല  മോളെ .. സ്വയം  സമാധാനിപ്പിച്ചു  എന്നെ  തന്നെ ... അല്ലേലും  ഇങ്ങനെ  വേവലാതിപ്പെട്ടിട്ട്  ഒരു  കാര്യവുമില്ല .. പെണ്ണ്  എപ്പോഴും സഹനത്തിന്റെ പ്രതീകം  മാത്രം  .. അവൾക്ക് ജീവിതത്തിൽ  കുറെ  റോൾ കൾ അഭിനയിച്ചു  തീർക്കണം ...  അവൾ  ചെയ്യുന്നതിന്  ആരും  വില  കൽപ്പിക്കാരുമില്ല... അത്  പൊതു  തത്വം ... "ന  സ്ത്രി  സ്വാതന്ത്ര്യമർഹതി"  .... കൂടാതെ  സ്ത്രി  ചെയ്യുന്നതെല്ലാം  അബദ്ധങ്ങൾ ... ഇതിനൊരു  മാറ്റം  പുതിയ  OS വന്നാലും മംഗല്യാൻ ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിയാലും  മാറാൻ  പോകുന്നില്ല ... വിധി .. മനസ്സ്  നന്നായാലേ  നല്ലത്  കാണാനും  കഴിയു ... ഒരു  കളിപ്പാട്ടം  ആയി  സ്ത്രി   അങ്ങനെ  എത്ര  നാൾ  നില്ക്കും .. ദൈവത്തിനു  അറിയാം ..  ഈ  മരങ്ങൾ  എത്ര  ഭാഗ്യവ