Skip to main content

Posts

Showing posts from January, 2012

ചെന്നൈലെ നര്‍മ മുഹൂര്‍ത്തങ്ങള്‍ ....

രംഗം 1  "എന്റമ്മോ.... ഇന്നത്തെ ക്ലാസ്സ്‌ തീര്‍ന്നു. last  hour  ചുമ്മാ ലൈബ്രറി ആണ്.. ... ഇനി ഹോസ്റ്റലില്‍ പോയി സുഖായിട്ട്   ഉറങ്ങാം..." ഞാന്‍ മനസ്സില്‍ പറഞ്ഞു... college ബസിനു കാത്തു നില്‍ക്കാതെ ഞാനും ശരണ്യയും (എന്റെ തെലുഗ് സുഹൃത്ത്  ) കൂടി ഓടി..  steps  ഇറങ്ങുമ്പോള്‍ കാലുകള്‍ ഒന്ന്  ഭയന്നു ... ആ H .O .D. എങ്ങാനും വന്നു മുന്‍പില്‍ പ്രത്യക്ഷപ്പെടുമോ എന്ന്... എങ്കില്‍ കഥ കഴിഞ്ഞു . .  അറിയാവുന്ന ഈശ്വരന്മാരെ   ഒക്കെ വിളിച്ചു പ്രാര്‍ഥിച്ചു കൊണ്ടാണ് ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നേ... ha ha.. അങ്ങനെ ഒരു വിധം ആരുടേം കണ്ണില്‍ പെടാതെ roadil എത്തി .. പാറി പറക്കുന്ന പൊടിയില്‍  ആകപ്പാടെ  മലീമസമായ റോഡ്‌..... ....., ......... ഇതില്‍ പരം വര്‍ണിക്കാന്‍ മാത്രം ഒട്ടും ഭംഗിയില്ലാത്ത ഒരു റോഡ്‌... ദേ വരുന്നു നമ്മുടെ താരം, share  auto .... ഹോസ്റ്റലില്‍ലേക്ക്   ഒരു 10 minutes  യാത്ര ഉണ്ട്.. "anna ..we have to go erikkara .. how much for that ?"  ഞാന്‍ ശുദ്ധമായ ആംഗലേയത്തില്‍ തട്ടി വിട്ടു ..  അണ്ണന്‍ ഒന്നും മിണ്ടിയില്ല..  " ഇതെന്താ ഇയാള്‍ക് ചെവി കേള്‍കില്ലേ ആവോ.." പെട്ടന്ന് ത

മൗനം…

                                                    ഒരു   മൗനത്തില്‍   നമുക്ക്    എന്തൊക്കെ  ഒളിപ്പിക്കാം … ഒരാളോട്  തോന്നുന്ന   സ്നേഹം , സഹതാപം , ദേഷ്യം , അങ്ങനെ  അങ്ങനെ  നമ്മുടെ  എല്ലാ  വികാരങ്ങളെയും  മെല്ലെ  നമുക്ക്  ആരുമറിയാതെ  സൂക്ഷിക്കാം ..                          മൗനം… അതൊരു  ചിഹ്നമാണ് .. ആ  മൗനത്തില്‍ അവള്‍   അല്ലെങ്കില്‍ അവന്‍  മനസ്സില്‍  തോന്നുന്ന  ആ  ഭാവത്തെ  ഒളിപ്പിക്കുന്നു ..  അവളിലെ  തോന്നലുകള്‍  അല്ലെങ്കില്‍  ചിന്തകളാണ്  അപ്പോള്‍  മനസ്സിലൂടെ  അലയടിക്കുക .. ആ  അലകളില്‍  ആടി  ഉലയുന്ന   മനസ്സ്   എന്ന അഗാതവും ആഴത്തില്‍  ഏറിയതുമായ ആ  മഹത്  മായ   ജീവിതത്തിലെ  സത്യവും  മിഥ്യയും  തിരിച്ചറിയാന്‍  ആവാതെ  കേഴുന്നു ..   അങ്ങനെ മനസ്സിന്റെ  വികാരങ്ങളെ അത്  അടിച്ചമര്‍ത്തുന്നു ..                          ഒരാളുടെ  മൗനം പലപ്പോഴും  നമ്മളെ  നല്ല   രീതിയിലും  , തെറ്റായ   രീതിയിലും  സ്വാധീനിക്കാറുണ്ട്.. അത്  ഒരു  ആകര്‍ഷണത്തിനും കാരണമാവാറുണ്ട്  . . .                           മൗനം...., മനുഷ്യന്റെ  ഒരു  വികാരം … അതില്‍  സന്തോഷം , സങ്കടം ,  . ദേഷ്യം , സ്നേഹം ,….. അങ്ങനെ