Skip to main content

Posts

Showing posts from 2012

Krishna N Radha Paintings.....

I dono....

Dono why you neglects me...! you gave evrything..! bt didin change my pain, without you..Its hurting...... the heart gets broken and sheds slightly.... will show the pain of heart from my blood... i think you lose your sight to see me... i'm the loser that i know..not you are...

16 Februvary 2005...

                                ജീവിതത്തില്‍ ഡയറി കുറിപ്പുകള്‍ എഴുതാത്തവര്‍ വിരളമായിരിക്കും .. ഇതാ എന്റെ ഡയറി ഇല്‍   കുറിച്ചിട്ട  ഏതാനും വരികള്‍ നിങ്ങള്ക്ക് വേണ്ടി.... " എന്റെ ഡയറി... , ഞാന്‍ ഒരു കാര്യം പറയട്ടെ.... എനിക്ക് ഇടയ്ക്ക് തോന്നാറുണ്ട്.., എനിക്ക് ശെരിക്കും വട്ടാണെന്ന്...ഈ ലോകത്തിനു വിരുദ്ധമായ് ചിന്തിക്കുമ്പോള്‍ ഈ ലോകത്തി ലല്ല  ജീവിക്കുന്നത് എന്ന് തോന്നും.. ഒരു സങ്കല്പ ലോകം ... അവിടേക്ക് അറിയാതെ കടന്നു ചെല്ലുമ്പോള്‍ ഈ ലോകം തന്നെ ആകെ മറക്കുന്ന പോലെ .. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ കൊള്ളരുതായ്മയുടെ നാട്ടില്‍ എന്തിനു ജീവിക്കണം..? സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ലോകത്തിലേക്ക്‌ ശരിക്കും ഇറങ്ങി ചെല്ലുന്നവര്‍ ഈ ലോകത്തെ തന്നെ മറക്കും.. പിന്നെ ഈ നാട്ടുകാര്‍ക് അവര്‍ ഭ്രാന്തന്‍ മാരാണ് . ഈ ലോകതല്ലാതെ മനസ്സ് മറ്റ് എവിടെയോ ഉള്ളവരെ അല്ലെ ഭ്രാന്തന്മാര്‍ എന്ന് വിളിക്കുന്നത്‌..............///.................  അങ്ങനെ ചിന്തിച്ചാല്‍ വലിയ കവികളെയും മറ്റും 'കിറുക്കന്‍ മാര്‍ ' എന്ന് വിളിക്കുന്നതും തെറ്റില്ല..അതിനാല്‍ ഞാന്‍ ആ അവസ്ഥ എത്തുമ്പോള്‍ ഒരു മന്ത്രം ചൊല്ലും . "ഇപ്പോള

My Achievements

http://www.ijcaonline.org/proceedings/ncacsa/number1/6478-1003 http://research.ijcaonline.org/ncacsa/number1/ncacsa1003.pdf http://www.ijarcs.info/?wicket:bookmarkablePage=:com.genxcellence.journal.pharmacy.web.issue.IssueDetail&target=2792&author=Minu+S,Dr.V.Cyril++Raj&country=India&title=Application+of+ViBe+Algorithm+for+People+Counting+in+a+Crowded+Environment

Clicks FROM idukki....

ഒരു പുഷ്പം മാത്രമെന്‍  പൂങ്കുല  യില്‍ നിര്‍ത്താം ഞാന്‍  ഒടുവില്‍ നീയെത്തുമ്പോള്‍ മുടിയില്‍ ചൂടാന്‍  ......... 

My First Exam Duty..........

  എന്നത്തേയും പോലെ വളരെ ദുഖത്തോടെയാണ് അന്നും ക്ലാസ്സില്‍ പോയത്...  "   ഈശ്വരാ   എന്റെ   ഈ പഠിത്തം എന്ന് തീരുമോ എന്തോ...  ഡെയിലി സെയിം ബാഗ്‌ , സെയിം ഡ്രസ്സ്‌ , സെയിം ബുക്സ് , സെയിം Faces ,  Different  Pens (:P ) .... ഹോ !! .. ഞാന്‍ മടുത്തു .." കോളേജ് എന്ട്രന്‍സ് ഉം  കഴിഞ്ഞു ഓഫീസിന്റെ മുന്‍പില്‍ എത്തിയിട്ടും എന്റെ ഈ പരിഭവം പറച്ചില്‍ തീര്‍ന്നില്ല... അവസാനം ഒരു ദീര്‍ഘ  നിശ്വാസം  എടുത്തു .. " ഉം ..........." " ഗുഡ് മോര്‍ണിംഗ് മാം ...." പെട്ടെന്ന് ഒരു ഹിന്ദി ക്കാരന്‍ ചെക്കന്‍ ദേ വന്നു വിഷ് ചെയ്യുന്നു... " അയ്യ്യേ .. ഇവന്‍ എന്താ രാവിലെ തന്നെ എന്നെ നാണം കെടുത്താനുള്ള പുറപ്പാടാണോ ... ?" " ഉം .. ഗുഡ് മോര്‍ണിംഗ് .... " ഞാന്‍ അവനെ സന്തോഷിപ്പിക്കാന്‍ വെറുതെ ചിരിച്ചിട്ട് ,   മുന്നോട്ടു എന്റെ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു.. ( ഇപ്പോള്‍ നിങ്ങളുടെ ചിന്ത ഇതായിരിക്കും.. ഞാന്‍ ആ കോളേജിലെ പ്രൊഫസര്‍ ആണെന്ന്.. നിങ്ങള്ക്ക് തെറ്റി.. അല്ലേ    അല്ല ... ഹഹ ... ഞാന്‍ Mtech 2nd  year   പഠിക്കുന്നു... ഇന്നലെ ആ കൊച്ചന്റെ ക്ലാസ്സില്‍  അവരെ അടക്കി ഇരുത്താന്‍ പോയിരുന

Thoughts

"A man is but the product of his thoughts - what he thinks, he becomes." by  Gandhi

ഞാന്‍....

ഈ തളരുന്ന ചേതനയാല്‍ ഞാന്‍ ഇവിടെ ഇരിക്കുന്നു..  നിശാന്തതയില്‍ എന്‍ ശ്വാസത്തെ  ആരോ തടഞ്ഞു നിര്‍ത്തുന്നതു പോലെ ...  അലയടിക്കുന്ന കാറ്റും എന്നെ എങ്ങോട്ടോ  പിടിച്ചു  തള്ളുന്നത്‌ പോലെ...  അസ്വസ്ഥയാണ് ഞാന്‍....

ചെന്നൈലെ നര്‍മ മുഹൂര്‍ത്തങ്ങള്‍ ....

രംഗം 1  "എന്റമ്മോ.... ഇന്നത്തെ ക്ലാസ്സ്‌ തീര്‍ന്നു. last  hour  ചുമ്മാ ലൈബ്രറി ആണ്.. ... ഇനി ഹോസ്റ്റലില്‍ പോയി സുഖായിട്ട്   ഉറങ്ങാം..." ഞാന്‍ മനസ്സില്‍ പറഞ്ഞു... college ബസിനു കാത്തു നില്‍ക്കാതെ ഞാനും ശരണ്യയും (എന്റെ തെലുഗ് സുഹൃത്ത്  ) കൂടി ഓടി..  steps  ഇറങ്ങുമ്പോള്‍ കാലുകള്‍ ഒന്ന്  ഭയന്നു ... ആ H .O .D. എങ്ങാനും വന്നു മുന്‍പില്‍ പ്രത്യക്ഷപ്പെടുമോ എന്ന്... എങ്കില്‍ കഥ കഴിഞ്ഞു . .  അറിയാവുന്ന ഈശ്വരന്മാരെ   ഒക്കെ വിളിച്ചു പ്രാര്‍ഥിച്ചു കൊണ്ടാണ് ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നേ... ha ha.. അങ്ങനെ ഒരു വിധം ആരുടേം കണ്ണില്‍ പെടാതെ roadil എത്തി .. പാറി പറക്കുന്ന പൊടിയില്‍  ആകപ്പാടെ  മലീമസമായ റോഡ്‌..... ....., ......... ഇതില്‍ പരം വര്‍ണിക്കാന്‍ മാത്രം ഒട്ടും ഭംഗിയില്ലാത്ത ഒരു റോഡ്‌... ദേ വരുന്നു നമ്മുടെ താരം, share  auto .... ഹോസ്റ്റലില്‍ലേക്ക്   ഒരു 10 minutes  യാത്ര ഉണ്ട്.. "anna ..we have to go erikkara .. how much for that ?"  ഞാന്‍ ശുദ്ധമായ ആംഗലേയത്തില്‍ തട്ടി വിട്ടു ..  അണ്ണന്‍ ഒന്നും മിണ്ടിയില്ല..  " ഇതെന്താ ഇയാള്‍ക് ചെവി കേള്‍കില്ലേ ആവോ.." പെട്ടന്ന് ത

മൗനം…

                                                    ഒരു   മൗനത്തില്‍   നമുക്ക്    എന്തൊക്കെ  ഒളിപ്പിക്കാം … ഒരാളോട്  തോന്നുന്ന   സ്നേഹം , സഹതാപം , ദേഷ്യം , അങ്ങനെ  അങ്ങനെ  നമ്മുടെ  എല്ലാ  വികാരങ്ങളെയും  മെല്ലെ  നമുക്ക്  ആരുമറിയാതെ  സൂക്ഷിക്കാം ..                          മൗനം… അതൊരു  ചിഹ്നമാണ് .. ആ  മൗനത്തില്‍ അവള്‍   അല്ലെങ്കില്‍ അവന്‍  മനസ്സില്‍  തോന്നുന്ന  ആ  ഭാവത്തെ  ഒളിപ്പിക്കുന്നു ..  അവളിലെ  തോന്നലുകള്‍  അല്ലെങ്കില്‍  ചിന്തകളാണ്  അപ്പോള്‍  മനസ്സിലൂടെ  അലയടിക്കുക .. ആ  അലകളില്‍  ആടി  ഉലയുന്ന   മനസ്സ്   എന്ന അഗാതവും ആഴത്തില്‍  ഏറിയതുമായ ആ  മഹത്  മായ   ജീവിതത്തിലെ  സത്യവും  മിഥ്യയും  തിരിച്ചറിയാന്‍  ആവാതെ  കേഴുന്നു ..   അങ്ങനെ മനസ്സിന്റെ  വികാരങ്ങളെ അത്  അടിച്ചമര്‍ത്തുന്നു ..                          ഒരാളുടെ  മൗനം പലപ്പോഴും  നമ്മളെ  നല്ല   രീതിയിലും  , തെറ്റായ   രീതിയിലും  സ്വാധീനിക്കാറുണ്ട്.. അത്  ഒരു  ആകര്‍ഷണത്തിനും കാരണമാവാറുണ്ട്  . . .                           മൗനം...., മനുഷ്യന്റെ  ഒരു  വികാരം … അതില്‍  സന്തോഷം , സങ്കടം ,  . ദേഷ്യം , സ്നേഹം ,….. അങ്ങനെ