Skip to main content

Posts

Showing posts from 2011

ഒരു സായാഹ്നം. . . . .

ആ  സായാഹ്നത്തി ന്‍റെ സൌന്ദര്യം   എന്നെ  മോഹിപ്പിച്ചു . . ഞാന്‍  അവളോട്‌   പറഞ്ഞു .. നീ  എത്ര  മനോഹരിയാണ്  ..!! മന്തമാരുത ന്‍റെ  തലോടലില്‍   അവള്‍  പുഞ്ചിരിച്ചു … അവള്‍ക്കു  ദൃഷ്ടി   കിട്ടതിരിക്കാനെന്നോണം  ഒരു  വെള്ളി  നക്ഷത്രം  പ്രകാശിക്കുന്നുണ്ടായിരുന്നു ..  എനിക്കെന്തോ  അവളെ  കെട്ടി  പിടിച്ചു  ചുംബിക്കുവാന്‍  തോന്നി … പക്ഷെ  അവളുടെ  മുന്‍പില്‍  ഞാന്‍  വെറും  ഒരു  കൊച്ചു  പാവക്കുട്ടി  ആയിരുന്നു ..  മേഘങ്ങള്‍  അവള്‍ക്കു  വേണ്ടി  ശീതളമായ   വായു  പ്രദാനം  ചെയ്തു .. വൃക്ഷങ്ങളില്‍     അലങ്കൃതമായ  ഇലകളുടെ  ആനന്ദ  നൃത്തം   അവളിലെ  സന്തോഷം  ഇരട്ടിയാക്കി … ഇത്  കണ്ടിട്ടെന്നോണം  രണ്ടു  കുരുവികള്‍  കാറ്റിന്റെ  ദിശയില്‍  പറന്നു  പോയ്‌ .. അവരുടെ  സ്നേഹ   സല്ലാപത്തിന്   ചില്ലകളുടെ  നൃത്തം  തടസ്സമായിരിക്കാം .. ഇതെല്ലാം   ആസ്വദിച്ച എന്നെ  അവള്‍  നോക്കി   ചിരിക്കുന്നുണ്ടായിരുന്നു .. പെട്ടെന്ന് ,  ‘കി ര്‍ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ’ എന്നൊരു  ശബ്ദം  എന്റെ  ചെവിയില്‍  തറച്ചു  കയറി . ഒരു  മണല്‍  ലോറി  കടന്നു  വരുന്നുണ്ടായിരുന്നു ..  ‘കൂ യ് യ് യ് യ് യ് യ് യ്  !!!!’… എന്

A Letter for my god..........

OH!!! my Lord!!!!!!! where  you  are .... Can't you see me, that i'm suffering here... paavamalle njan... i feel bore here.. i miss my krishna,  that' s my breathe to live in this world.. ,  my diaries, where I pulled my own designs and mad poems, my room, where I put all my ideas, dreams and craft works .. .. my family, where I have all my support for life's journey Yeah!!! i'm alone..............  GOD.......... you are far away from me.........  I miss this experience of the Spirit here, which makes me a trust or feel to live alone, or to go through this life problems... Krishna, I really miss u ........  Please come close and play with me .... :(

Evening at 5.15 pm

By out of college, my mind was completely disrupted. I mumbled something and walked through the street. Chennai city was busy with moving vehicles and wandering people.  "Why are they moving here and there? Can't they sit somewhere and  do their work?"   My legs stopped there and sat down in that juice shop.  "Anna ... 1 grape juice ..." I ordered.   Some chairs were there. I put my bag on a chair. And tried to see that Nelson Manikyam road.  A North Indian Fast Food Dhabba was there. It is only open in the evening hours. A man who was preparing noodles (I'm not sure, looks like noodles) looked at me and smiled.  "Poda Patti ............ .. !!!!!!!!!!"  I said myself and changed my head towards the road again.  multinational company Buses come and go. Some cutie guys were getting down.  Suddenly a girl came was a dazzling look at me and crossed the street.  "Oh my God !!! ... Happy people ... they have a nice

Plus Two...

എന്‍റെ +1 പഠന കാലത്തുണ്ടായ ഒരു കൊച്ചു സംഭവം പറയാം. അന്ന് ഞാന്‍ biology group ആയിരുന്നു . അറുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു ക്ലാസ്സില്‍ .. ഞാനോ .. ഒരു പാവം തൊട്ടാവാടിയായ പൂച്ചക്കുട്ടി .. ഹൈ സ്കൂളില്‍ ഒന്നിച്ചു പഠിച്ച അനുവും jaisy ഉം ഒരേ ക്ലാസ്സില്‍.. ആദ്യത്തെ ദിവസം ചേട്ടന്മാരും ചേച്ചിമാരും മധുരം തന്നും ചന്ദനം ചാര്‍ത്തിയും ഞങ്ങളെ സ്വാഗതം ചെയ്തു .. ഒരു ചുവന്ന പൂക്കളോട് കൂടിയ മിഡിയും ടോപ്പുമിട്ട് അന്ന് ക്ലാസ്സില്‍ പോയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു .. സരസ്വതി സ്കൂളില്‍ (L.P.school) ഒന്നിച്ചു പഠിച്ച പലരും ആ ക്ലാസ്സില്‍ വന്നപ്പോള്‍ എന്തോ ഭയങ്കര സന്തോഷം തോന്നി എനിക്ക് …പിന്നെ പലരെയും പുതിയതായ് പരിചയപ്പെട്ടു .. ആണ്‍കുട്ടികളോട് അധികം മിണ്ടുന്ന ടൈപ്പ് ആയിരുന്നില്ല ഞാന്‍ അന്ന് .. അതുകൊണ്ട് തന്നെ എന്‍റെ സുഹൃത്തുക്കളെല്ലാം അധികവും പെണ്‍കുട്ടികള്‍ ആയിരുന്നു … അങ്ങനെ ഓരോ ദിവസവും കടന്നു പോയി .. ഞങ്ങളെ zoology പഠിപ്പിച്ചത് പ്രിന്‍സിപ്പല്‍ തന്നെ ആയിരുന്നു … ഒരു ഭയങ്കരന്‍ .. ദുഷ്ടന്‍ ..(if he reads my story,plz excuse me.. I