Skip to main content

നെടുവീർപ്പുകൾ .........






ചിലപ്പോൾ  കരുതും  ... തന്നെ  ഇരിക്കുന്നത്  എന്ത്  രസമാണെന്ന്.. ആ  ജനലും  തുറന്നു ഇട്ടു  പുറത്തെ  മരങ്ങളെയും  ആ  വരമ്പിലൂടെ  പോകുന്ന  ആളുകളെയും  കണ്ടു    . അങ്ങനേ .... ഒരു  ടെൻഷനും  ഇല്ലാതെ .. ആ  ഭംഗി  ആസ്വദിച്ച്  ...ഇന്ന്  രാവിലെ  അങ്ങനെ  ഇരുന്നപ്പോ   എന്തൊക്കെയാ ചിന്തിച്ചേ .... കണ്ണ്  നിറഞ്ഞു  ഒഴുകുകയായിരുന്നു  ..ഇതൊന്നും  ഒന്നും  അല്ല  മോളെ .. സ്വയം  സമാധാനിപ്പിച്ചു  എന്നെ  തന്നെ ... അല്ലേലും  ഇങ്ങനെ  വേവലാതിപ്പെട്ടിട്ട്  ഒരു  കാര്യവുമില്ല .. പെണ്ണ്  എപ്പോഴും സഹനത്തിന്റെ പ്രതീകം  മാത്രം  .. അവൾക്ക് ജീവിതത്തിൽ  കുറെ  റോൾ കൾ അഭിനയിച്ചു  തീർക്കണം ...  അവൾ  ചെയ്യുന്നതിന്  ആരും  വില  കൽപ്പിക്കാരുമില്ല... അത്  പൊതു  തത്വം ... "ന  സ്ത്രി  സ്വാതന്ത്ര്യമർഹതി"  .... കൂടാതെ  സ്ത്രി  ചെയ്യുന്നതെല്ലാം  അബദ്ധങ്ങൾ ... ഇതിനൊരു  മാറ്റം  പുതിയ  OS വന്നാലും മംഗല്യാൻ ചൊവ്വയുടെ ഭ്രമണ പഥത്തിൽ എത്തിയാലും  മാറാൻ  പോകുന്നില്ല ... വിധി .. മനസ്സ്  നന്നായാലേ  നല്ലത്  കാണാനും  കഴിയു ... ഒരു  കളിപ്പാട്ടം  ആയി  സ്ത്രി   അങ്ങനെ  എത്ര  നാൾ  നില്ക്കും .. ദൈവത്തിനു  അറിയാം ..  ഈ  മരങ്ങൾ  എത്ര  ഭാഗ്യവാന്മാരാ   .. ഒന്നും  ആശിക്കാതെ സ്വന്തം   ഫലങ്ങൾ  നമുക്ക്  തരുന്നു .. ഉം.... മാറ്റം  .. അതുണ്ടാവില്ല്യ ... ഈ  ഭൂമിയിൽ... കലികാലം ...

Comments

  1. "ഇതൊന്നും ഒന്നും അല്ല...... "
    look around and realise the way strong women hearts staying happy despite of all miseries and sorrows... i have seen a great women, my mother, who rather symbolise mother mary....and i admire the way she crossed all hurdles... staying happy comes within...good wishes dear blogger.

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നങ്ങൾ

"ഇന്നെന്റെ  ഈണം നീയായിരുന്നെങ്കിൽ  നിനയ്ക്കായ്‌ പാടാം ഈ ഞാൻ... "$$$ എന്ത് ഭംഗിയുള്ള വരികൾ... സ്വപ്നപരവശയായ കാമുകി കാമുകനോട് മന്ത്രിക്കുന്ന വചനങ്ങൾ ... പ്രണയം പോലെ മാന്ത്രികമായ വേറൊന്നു ഈ ജീവിതത്തിൽ ഉണ്ടോ.? എനിക്ക് സംശയം ആണ്.. "ഒരുനാൾ ഞാൻ കൊണ്ട് പോകും നിന്നെ അവിടേക്ക്... ആരും കാണാത്ത ആ മലയുടെ മുകളിൽ .. സായാഹ്ന സൂര്യന്റെ മനോഹാരിത നുകരാൻ .. ആ നനുത്ത കാറ്റിൽ നിന്റെ കയ്യും പിടിച്ചു എനിക്ക് ആ സന്ധ്യ ആസ്വദിക്കണം... " അവന്റെ വാക്കുകൾ അവളുടെ മൌനം കീറി മുറിച്ചു.. " ഭാഗ്യവതിയാണ് ഞാൻ.. എന്റെ സന്തോഷങ്ങൾ.. അതാണല്ലോ നിന്റെ സ്വപ്‌നങ്ങൾ..."

Plus Two...

എന്‍റെ +1 പഠന കാലത്തുണ്ടായ ഒരു കൊച്ചു സംഭവം പറയാം. അന്ന് ഞാന്‍ biology group ആയിരുന്നു . അറുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു ക്ലാസ്സില്‍ .. ഞാനോ .. ഒരു പാവം തൊട്ടാവാടിയായ പൂച്ചക്കുട്ടി .. ഹൈ സ്കൂളില്‍ ഒന്നിച്ചു പഠിച്ച അനുവും jaisy ഉം ഒരേ ക്ലാസ്സില്‍.. ആദ്യത്തെ ദിവസം ചേട്ടന്മാരും ചേച്ചിമാരും മധുരം തന്നും ചന്ദനം ചാര്‍ത്തിയും ഞങ്ങളെ സ്വാഗതം ചെയ്തു .. ഒരു ചുവന്ന പൂക്കളോട് കൂടിയ മിഡിയും ടോപ്പുമിട്ട് അന്ന് ക്ലാസ്സില്‍ പോയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു .. സരസ്വതി സ്കൂളില്‍ (L.P.school) ഒന്നിച്ചു പഠിച്ച പലരും ആ ക്ലാസ്സില്‍ വന്നപ്പോള്‍ എന്തോ ഭയങ്കര സന്തോഷം തോന്നി എനിക്ക് …പിന്നെ പലരെയും പുതിയതായ് പരിചയപ്പെട്ടു .. ആണ്‍കുട്ടികളോട് അധികം മിണ്ടുന്ന ടൈപ്പ് ആയിരുന്നില്ല ഞാന്‍ അന്ന് .. അതുകൊണ്ട് തന്നെ എന്‍റെ സുഹൃത്തുക്കളെല്ലാം അധികവും പെണ്‍കുട്ടികള്‍ ആയിരുന്നു … അങ്ങനെ ഓരോ ദിവസവും കടന്നു പോയി .. ഞങ്ങളെ zoology പഠിപ്പിച്ചത് പ്രിന്‍സിപ്പല്‍ തന്നെ ആയിരുന്നു … ഒരു ഭയങ്കരന്‍ .. ദുഷ്ടന്‍ ..(if he reads my story,plz excuse me.. I

I dono....

Dono why you neglects me...! you gave evrything..! bt didin change my pain, without you..Its hurting...... the heart gets broken and sheds slightly.... will show the pain of heart from my blood... i think you lose your sight to see me... i'm the loser that i know..not you are...