ആ സായാഹ്നത്തി ന്റെ സൌന്ദര്യം എന്നെ മോഹിപ്പിച്ചു . .
ഞാന്‍ അവളോട് പറഞ്ഞു .. നീ എത്ര മനോഹരിയാണ് ..!! മന്തമാരുത ന്റെ തലോടലില്‍ അവള് പുഞ്ചിരിച്ചു …
അവള്‍ക്കു ദൃഷ്ടി കിട്ടതിരിക്കാനെന്നോണം ഒരു വെള്ളി നക്ഷത്രം പ്രകാശിക്കുന്നുണ്ടായിരുന്നു ..
എനിക്കെന്തോ അവളെ കെട്ടി പിടിച്ചു ചുംബിക്കുവാന്‍ തോന്നി … പക്ഷെ അവളുടെ മുന്പില് ഞാന്‍ വെറും ഒരു കൊച്ചു പാവക്കുട്ടി ആയിരുന്നു ..
മേഘങ്ങള്‍ അവള്‍ക്കു വേണ്ടി ശീതളമായ വായു പ്രദാനം ചെയ്തു ..
വൃക്ഷങ്ങളില്‍ അലങ്കൃതമായ ഇലകളുടെ ആനന്ദ നൃത്തം അവളിലെ സന്തോഷം ഇരട്ടിയാക്കി …
ഇത് കണ്ടിട്ടെന്നോണം രണ്ടു കുരുവികള്‍ കാറ്റിന്റെ ദിശയില്‍ പറന്നു പോയ് .. അവരുടെ സ്നേഹ സല്ലാപത്തിന് ചില്ലകളുടെ നൃത്തം തടസ്സമായിരിക്കാം ..
ഇതെല്ലാം ആസ്വദിച്ച എന്നെ അവള് നോക്കി ചിരിക്കുന്നുണ്ടായിരുന്നു ..
പെട്ടെന്ന് ,
‘കി ര്ര് ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ’
എന്നൊരു ശബ്ദം എന്റെ ചെവിയില്‍ തറച്ചു കയറി . ഒരു മണല്‍ ലോറി കടന്നു വരുന്നുണ്ടായിരുന്നു ..
‘കൂ യ് യ് യ് യ് യ് യ് യ് !!!!’…
എന്റെ മേലോട്ടു നോക്കിയുള്ള നില്പ്
കണ്ടു ഒരുത്തന് കുവി …
ഞാന്‍ അത് കാര്യമാക്കാതെ വീണ്ടും അവളെ തന്നെ നോക്കി നിന്ന് .
ഞാന്‍ അത് കാര്യമാക്കാതെ വീണ്ടും അവളെ തന്നെ നോക്കി നിന്ന് .
‘ഡിങ്ങ ടാക്ക ഡിങ്ങ ടാക്ക ഡിംഗ് ..’
അവന് താഴെ നിന്ന് ഗോഷ്ടി കാണിക്കുന്ന പോലെ .. ഇരുട്ടില്‍ ഒന്നും ശരിക്ക് വ്യക്തമായില്ല …
എനിക്ക് തോന്നുന്നതാണോ …
അല്ല … ഒരിക്കലുമല്ല ..
കണ്ണിന്റെ ശക്തി ശരിയാണ് …
ഒരു കോമാളിയെ പോല്‍ അവന് ആടുന്നു ..
അത് കന്ദിട്ടൂ അവള് എന്നെ നോക്കി ഒരു കളിയാക്കി ചിരി ചിരിച്ചു ..
പോടീ ദുഷ്ടേ എന്നും പറഞ്ഞു ഞാന്‍ കോണിപ്പടികള്‍ ഇറങ്ങി ……..
കണ്ണിന്റെ ശക്തി ശരിയാണ് …
ഒരു കോമാളിയെ പോല്‍ അവന് ആടുന്നു ..
അത് കന്ദിട്ടൂ അവള് എന്നെ നോക്കി ഒരു കളിയാക്കി ചിരി ചിരിച്ചു ..
പോടീ ദുഷ്ടേ എന്നും പറഞ്ഞു ഞാന്‍ കോണിപ്പടികള്‍ ഇറങ്ങി ……..
Comments
Post a Comment