Skip to main content

ചെന്നൈലെ നര്‍മ മുഹൂര്‍ത്തങ്ങള്‍ ....




രംഗം 1 


"എന്റമ്മോ.... ഇന്നത്തെ ക്ലാസ്സ്‌ തീര്‍ന്നു. last  hour  ചുമ്മാ ലൈബ്രറി ആണ്.. ...ഇനി ഹോസ്റ്റലില്‍ പോയി സുഖായിട്ട്   ഉറങ്ങാം..." ഞാന്‍ മനസ്സില്‍ പറഞ്ഞു...college ബസിനു കാത്തു നില്‍ക്കാതെ ഞാനും ശരണ്യയും (എന്റെ തെലുഗ്സുഹൃത്ത്  ) കൂടി ഓടി..
 steps  ഇറങ്ങുമ്പോള്‍ കാലുകള്‍ ഒന്ന്  ഭയന്നു ... ആ H .O .D. എങ്ങാനും വന്നു മുന്‍പില്‍ പ്രത്യക്ഷപ്പെടുമോ എന്ന്... എങ്കില്‍ കഥ കഴിഞ്ഞു . . അറിയാവുന്ന ഈശ്വരന്മാരെ   ഒക്കെ വിളിച്ചു പ്രാര്‍ഥിച്ചു കൊണ്ടാണ് ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നേ... ha ha..അങ്ങനെ ഒരു വിധം ആരുടേം കണ്ണില്‍ പെടാതെ roadil എത്തി ..
പാറി പറക്കുന്ന പൊടിയില്‍  ആകപ്പാടെ  മലീമസമായ റോഡ്‌..... ....., .........ഇതില്‍ പരം വര്‍ണിക്കാന്‍ മാത്രം ഒട്ടും ഭംഗിയില്ലാത്ത ഒരു റോഡ്‌...ദേ വരുന്നു നമ്മുടെ താരം, share  auto .... ഹോസ്റ്റലില്‍ലേക്ക്   ഒരു 10 minutes  യാത്ര ഉണ്ട്..







"anna ..we have to go erikkara .. how much for that ?" ഞാന്‍ ശുദ്ധമായ ആംഗലേയത്തില്‍ തട്ടി വിട്ടു .. അണ്ണന്‍ ഒന്നും മിണ്ടിയില്ല.. " ഇതെന്താ ഇയാള്‍ക് ചെവി കേള്‍കില്ലേ ആവോ.."പെട്ടന്ന് തെലുഗത്തി    ശരണ്യ എന്റെ ചെവിയില്‍ പറഞ്ഞു , " you  know  english . but  do  you  think  that  he  knows  english ?"%%##$@%^^@#%%/* ഓ  .. അത്  ശരിയാണല്ലോ .. "
അപ്പോഴാണ്‌ എന്റെ മനസ്സിലും ലഡ്ഡു പൊട്ടിയത്...അവസാനം ഏതൊക്കെയോ തമിഴില്‍ പറഞ്ഞൊപ്പിച്ചു വണ്ടിയില്‍ കയറി  ...





രംഗം    2





ഒരിക്കല്‍   ഞാന്‍  ഒരു  സ്ഥലം  വരെ  പോകാന്‍  തീരുമാനിച്ചു … എവിടെയാണെന്നോ ..!! Chennai central.. ഇതാണോ  ഇത്രയും  പുതിയ   സ്ഥലം  എന്നാവും  നിങ്ങള്‍  ചിന്തിക്കുന്നെ  .. ha ha … അല്ല .. അവിടെ  വരുന്നവരെ   വായ്നോക്കാന്‍  അല്ല  ഞാന്‍  പോകുന്നെ … അതിനടുതായ്   ഒരു  ബുക്ക്‌  മാര്‍ക്കറ്റ്‌  ഉണ്ട് … പഠിക്കാന്‍  ടെക്സ്റ്റ്‌  വാങ്ങണ്ടേ .. അതിനാ …...
ആഹ !!!!!!  ദേ  വരുന്നു  153 number ബസ്‌ ... പിന്നെ  ഒന്നും  ആലോചിച്ചില്ല .. ചാടി   ക്കയറി …  തപ്പി  തടഞ്ഞു  ഒരു  seat ഒപ്പിച്ചു … എന്റെ  തൊട്ടു  മുന്‍പില്‍  ആയി  ഒരു  സ്ത്രീ  ഇരുന്നിരുന്നു … മടിയില്‍  നിറയെ  മഞ്ഞ  ,     ,ഓറഞ്ച്  ,    ,violet  color പൂക്കള്‍ .. 



മുറുക്കി   ചുവന്ന   ചുണ്ടുകളോട്  കൂടിയ   ആ   പുള്ളിക്കാരി  ഇരുന്നു  പൂ  കെട്ടുകയാണ് … ‘ഇ  സീറ്റ്‌   എന്റെ  അച്ഛന്റെ  വക ’  എന്ന്   തോന്നുന്ന  വിധത്തില്‍   ആയിരുന്നു  പുള്ളിക്കാരിയുടെ  ഇരുപ്പ്‌ ….
“Conductor sir, ഒരു   central”
ഞാന്‍  ടിക്കറ്റ്‌  എടുത്തു … തനിച്ചുള്ള   ഇ  മാതിരി  ചെറിയ   യാത്രകള്‍   എനിക്കെപ്പോഴും  ഒരു  ഹരമാണ്  …  പുറത്തെ   കാഴ്ചകള്‍  കണ്ടു  ആ  കാറ്റും അടിച്ചുള്ള     യാത്ര   വളരെ   സുഖമേരിയതാണ് ….KMC  ആണെന്ന്   തോന്നുന്നു  ആ   സ്ഥലം  .. ഒരു  ചേട്ടന്‍  ബൈക്കില്‍   സ്പീഡില്‍       ലെഫ്ടിലൂടെ    overtake   ചെയ്യാന്‍  നോക്കുന്നുണ്ട്    … പെട്ടന്നാനത്    സംഭവിച്ചത് … ആ  ചേട്ടന്റെ    മുഖത്തേക്ക്  എന്തോ   വീണു  .. അതിനു   രക്ത  വര്‍ണമായിരുന്നു  … അയ്യോ !!     …  അയാള്‍   എന്നെ    നോക്കി    ചീത്ത     പറയുന്നു   … ഈശ്വരാ    ഞാന്‍    എന്ത്   ചെയ്തിട്ടാ..സംഗതി   വേറെ  ആയിരുന്നു .. frontil ഇരുന്ന   ആ   സ്ത്രീ  ഒന്ന്   മുറുക്കി  തുപ്പിയതാ.. “ഫൂഊഊഊഊ ..   !!!!!!”അത്   അങ്ങേരുടെ  ഷര്‍ട്ട്‌ ഇന്റെ   colour  ഫുള്‍  മാറ്റി  … മുഖതിന്റെയും  ..


തമിഴിലെ  ഒരുപാടു   മനോഹരമായ  വാക്കുകള്‍   രണ്ടുപെരുടെം  വായില്‍  നിന്ന്   ഞാന്‍  അന്ന്  ഞാന്‍  കേട്ടു  … അതെഴുതാന്‍    എന്റെ   മനസ്സ്  അനുവദിക്കുന്നില്ല   … so   ഈ    രംഗം  ഇവിടെ  പൂര്‍ണമാകുന്നു …

Comments

Popular posts from this blog

സ്വപ്നങ്ങൾ

"ഇന്നെന്റെ  ഈണം നീയായിരുന്നെങ്കിൽ  നിനയ്ക്കായ്‌ പാടാം ഈ ഞാൻ... "$$$ എന്ത് ഭംഗിയുള്ള വരികൾ... സ്വപ്നപരവശയായ കാമുകി കാമുകനോട് മന്ത്രിക്കുന്ന വചനങ്ങൾ ... പ്രണയം പോലെ മാന്ത്രികമായ വേറൊന്നു ഈ ജീവിതത്തിൽ ഉണ്ടോ.? എനിക്ക് സംശയം ആണ്.. "ഒരുനാൾ ഞാൻ കൊണ്ട് പോകും നിന്നെ അവിടേക്ക്... ആരും കാണാത്ത ആ മലയുടെ മുകളിൽ .. സായാഹ്ന സൂര്യന്റെ മനോഹാരിത നുകരാൻ .. ആ നനുത്ത കാറ്റിൽ നിന്റെ കയ്യും പിടിച്ചു എനിക്ക് ആ സന്ധ്യ ആസ്വദിക്കണം... " അവന്റെ വാക്കുകൾ അവളുടെ മൌനം കീറി മുറിച്ചു.. " ഭാഗ്യവതിയാണ് ഞാൻ.. എന്റെ സന്തോഷങ്ങൾ.. അതാണല്ലോ നിന്റെ സ്വപ്‌നങ്ങൾ..."

Plus Two...

എന്‍റെ +1 പഠന കാലത്തുണ്ടായ ഒരു കൊച്ചു സംഭവം പറയാം. അന്ന് ഞാന്‍ biology group ആയിരുന്നു . അറുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു ക്ലാസ്സില്‍ .. ഞാനോ .. ഒരു പാവം തൊട്ടാവാടിയായ പൂച്ചക്കുട്ടി .. ഹൈ സ്കൂളില്‍ ഒന്നിച്ചു പഠിച്ച അനുവും jaisy ഉം ഒരേ ക്ലാസ്സില്‍.. ആദ്യത്തെ ദിവസം ചേട്ടന്മാരും ചേച്ചിമാരും മധുരം തന്നും ചന്ദനം ചാര്‍ത്തിയും ഞങ്ങളെ സ്വാഗതം ചെയ്തു .. ഒരു ചുവന്ന പൂക്കളോട് കൂടിയ മിഡിയും ടോപ്പുമിട്ട് അന്ന് ക്ലാസ്സില്‍ പോയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു .. സരസ്വതി സ്കൂളില്‍ (L.P.school) ഒന്നിച്ചു പഠിച്ച പലരും ആ ക്ലാസ്സില്‍ വന്നപ്പോള്‍ എന്തോ ഭയങ്കര സന്തോഷം തോന്നി എനിക്ക് …പിന്നെ പലരെയും പുതിയതായ് പരിചയപ്പെട്ടു .. ആണ്‍കുട്ടികളോട് അധികം മിണ്ടുന്ന ടൈപ്പ് ആയിരുന്നില്ല ഞാന്‍ അന്ന് .. അതുകൊണ്ട് തന്നെ എന്‍റെ സുഹൃത്തുക്കളെല്ലാം അധികവും പെണ്‍കുട്ടികള്‍ ആയിരുന്നു … അങ്ങനെ ഓരോ ദിവസവും കടന്നു പോയി .. ഞങ്ങളെ zoology പഠിപ്പിച്ചത് പ്രിന്‍സിപ്പല്‍ തന്നെ ആയിരുന്നു … ഒരു ഭയങ്കരന്‍ .. ദുഷ്ടന്‍ ..(if he reads my story,plz excuse me.. I

I dono....

Dono why you neglects me...! you gave evrything..! bt didin change my pain, without you..Its hurting...... the heart gets broken and sheds slightly.... will show the pain of heart from my blood... i think you lose your sight to see me... i'm the loser that i know..not you are...