Skip to main content

മൗനം…


                        

  
                        ഒരു   മൗനത്തില്‍   നമുക്ക്    എന്തൊക്കെ  ഒളിപ്പിക്കാം … ഒരാളോട്  തോന്നുന്ന   സ്നേഹം , സഹതാപം , ദേഷ്യം , അങ്ങനെ  അങ്ങനെ  നമ്മുടെ  എല്ലാ  വികാരങ്ങളെയും  മെല്ലെ  നമുക്ക്  ആരുമറിയാതെ  സൂക്ഷിക്കാം ..

                         മൗനം… അതൊരു  ചിഹ്നമാണ് .. ആ  മൗനത്തില്‍ അവള്‍   അല്ലെങ്കില്‍ അവന്‍  മനസ്സില്‍  തോന്നുന്ന  ആ  ഭാവത്തെ  ഒളിപ്പിക്കുന്നു ..  അവളിലെ  തോന്നലുകള്‍  അല്ലെങ്കില്‍  ചിന്തകളാണ്  അപ്പോള്‍  മനസ്സിലൂടെ  അലയടിക്കുക .. ആ  അലകളില്‍  ആടി  ഉലയുന്ന   മനസ്സ്   എന്ന അഗാതവും ആഴത്തില്‍  ഏറിയതുമായ ആ  മഹത്  മായ   ജീവിതത്തിലെ  സത്യവും  മിഥ്യയും  തിരിച്ചറിയാന്‍  ആവാതെ  കേഴുന്നു ..   അങ്ങനെ മനസ്സിന്റെ  വികാരങ്ങളെ അത്  അടിച്ചമര്‍ത്തുന്നു ..

                         ഒരാളുടെ  മൗനം പലപ്പോഴും  നമ്മളെ  നല്ല   രീതിയിലും  , തെറ്റായ   രീതിയിലും  സ്വാധീനിക്കാറുണ്ട്.. അത്  ഒരു  ആകര്‍ഷണത്തിനും കാരണമാവാറുണ്ട്  . . . 

                         മൗനം...., മനുഷ്യന്റെ  ഒരു  വികാരം … അതില്‍  സന്തോഷം , സങ്കടം ,  . ദേഷ്യം , സ്നേഹം ,….. അങ്ങനെ  അങ്ങനെ … എല്ലാം  തടഞ്ഞു  നിര്‍ത്തി  മുഖത്ത്        പ്രതിഭലിക്കുന്ന ഒരു  ശുദ്ധമായ   നിഷ്കളങ്കതയാര്‍ന്ന  ഒന്ന്  … എന്ത്   പറഞ്ഞാലും  മതി  വരാതെ , എന്ത്  വിശേഷിപ്പിചാലും  ഒന്നിനും  പകരമാകാതെ  ആ  ഒരു  വികാരം … അറിയില്ല  . . അത്   മനസ്സിന്  ആനന്ദം  നല്‍കുന്നു .. മനസ്സിന്  ഒരു  ഉണര്‍വ് നല്‍കുന്നു .. മനസ്സിന്റെ  ഏതൊരു തോന്നലുകളും  പ്രതിഫലിക്കുന്ന   മുഖത്ത്       മൗനം അങ്ങനെ  ഒരു  അലങ്കാരമാകുന്നു . ….. 

Comments

  1. being silent z d only way by which someone can listen to himself... someone who listens to himself only can correct nd improve himself...nd according to sanskrit aarya culture "antharmukhatha' z d first among 36 golden values a person can achieve...( its der in a notice hung at our gr8 aanyaveettil kada...hehe)
    gud work!!

    ReplyDelete
  2. http://alenvempilly.blogspot.com/2011/05/blog-post_588.html

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നങ്ങൾ

"ഇന്നെന്റെ  ഈണം നീയായിരുന്നെങ്കിൽ  നിനയ്ക്കായ്‌ പാടാം ഈ ഞാൻ... "$$$ എന്ത് ഭംഗിയുള്ള വരികൾ... സ്വപ്നപരവശയായ കാമുകി കാമുകനോട് മന്ത്രിക്കുന്ന വചനങ്ങൾ ... പ്രണയം പോലെ മാന്ത്രികമായ വേറൊന്നു ഈ ജീവിതത്തിൽ ഉണ്ടോ.? എനിക്ക് സംശയം ആണ്.. "ഒരുനാൾ ഞാൻ കൊണ്ട് പോകും നിന്നെ അവിടേക്ക്... ആരും കാണാത്ത ആ മലയുടെ മുകളിൽ .. സായാഹ്ന സൂര്യന്റെ മനോഹാരിത നുകരാൻ .. ആ നനുത്ത കാറ്റിൽ നിന്റെ കയ്യും പിടിച്ചു എനിക്ക് ആ സന്ധ്യ ആസ്വദിക്കണം... " അവന്റെ വാക്കുകൾ അവളുടെ മൌനം കീറി മുറിച്ചു.. " ഭാഗ്യവതിയാണ് ഞാൻ.. എന്റെ സന്തോഷങ്ങൾ.. അതാണല്ലോ നിന്റെ സ്വപ്‌നങ്ങൾ..."

Plus Two...

എന്‍റെ +1 പഠന കാലത്തുണ്ടായ ഒരു കൊച്ചു സംഭവം പറയാം. അന്ന് ഞാന്‍ biology group ആയിരുന്നു . അറുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു ക്ലാസ്സില്‍ .. ഞാനോ .. ഒരു പാവം തൊട്ടാവാടിയായ പൂച്ചക്കുട്ടി .. ഹൈ സ്കൂളില്‍ ഒന്നിച്ചു പഠിച്ച അനുവും jaisy ഉം ഒരേ ക്ലാസ്സില്‍.. ആദ്യത്തെ ദിവസം ചേട്ടന്മാരും ചേച്ചിമാരും മധുരം തന്നും ചന്ദനം ചാര്‍ത്തിയും ഞങ്ങളെ സ്വാഗതം ചെയ്തു .. ഒരു ചുവന്ന പൂക്കളോട് കൂടിയ മിഡിയും ടോപ്പുമിട്ട് അന്ന് ക്ലാസ്സില്‍ പോയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു .. സരസ്വതി സ്കൂളില്‍ (L.P.school) ഒന്നിച്ചു പഠിച്ച പലരും ആ ക്ലാസ്സില്‍ വന്നപ്പോള്‍ എന്തോ ഭയങ്കര സന്തോഷം തോന്നി എനിക്ക് …പിന്നെ പലരെയും പുതിയതായ് പരിചയപ്പെട്ടു .. ആണ്‍കുട്ടികളോട് അധികം മിണ്ടുന്ന ടൈപ്പ് ആയിരുന്നില്ല ഞാന്‍ അന്ന് .. അതുകൊണ്ട് തന്നെ എന്‍റെ സുഹൃത്തുക്കളെല്ലാം അധികവും പെണ്‍കുട്ടികള്‍ ആയിരുന്നു … അങ്ങനെ ഓരോ ദിവസവും കടന്നു പോയി .. ഞങ്ങളെ zoology പഠിപ്പിച്ചത് പ്രിന്‍സിപ്പല്‍ തന്നെ ആയിരുന്നു … ഒരു ഭയങ്കരന്‍ .. ദുഷ്ടന്‍ ..(if he reads my story,plz excuse me.. I

I dono....

Dono why you neglects me...! you gave evrything..! bt didin change my pain, without you..Its hurting...... the heart gets broken and sheds slightly.... will show the pain of heart from my blood... i think you lose your sight to see me... i'm the loser that i know..not you are...