Skip to main content

നെടുവീർപ്പുകൾ ...



തനിച്ചുള്ള ദിവസങ്ങൾ ഒട്ടൊന്നു ബോറടിച്ചിട്ടും പിന്നെ ജോലി ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടായിട്ടുമാണ് ഇന്റർവ്യൂ ഒക്കെ  പോയി തുടങ്ങിയത്...
ലെക്ചർർ ജീവിതം അവസാനിപ്പിച്ചപ്പോൾ തീരുമാനിച്ചു ഇനി അങ്ങോട്ട് തിരിഞ്ഞു നോക്കില്ല എന്ന്..
എനിക്കിഷ്ടമല്ലാതിരുന്നിട്ടും കഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു  ചെയ്യേണ്ടി വന്നു പോയ ജോലി...
ഞാൻ അല്ലായിരുന്നു അവിടെ...ഒരു പാവ...കീ കൊടുക്കുമ്പോൾ ഓരോന്ന് ചെയ്യുന്ന റിയൽ പാവ....

ഇനി ഞാൻ മറ്റുള്ളവർ പറയുന്നത് അപ്പാടെ അനുസരിക്കില്ല.  ഞാനും ഒരു മനുഷ്യനാണ് .. എനിക്കും ഉണ്ട് ഒരു തല...ഞാൻ തന്നെ തീരുമാനിക്കും.  ഡിസിഷൻ മാനേജ്‌മന്റ് എനിക്കും ചെയ്യാവുന്നതാണ്..അപ്പോഴല്ലേ ഒരാൾ mature  ആവുന്നത്..  +2 പഠിക്കുമ്പോ തൊട്ടു മനസ്സിൽ തോന്നീതാ ഒരു ഇൻഡിപെൻഡന്റ് വുമൺ എന്ന സ്വപ്നം.. എത്ര നാൾ സ്വപ്നം കണ്ടിട്ടുണ്ട് ഒരു വൈറ്റ് കോട്ടൺ സാരി ഉടുത്തു കുറച്ചു ഫയൽ ഒകെ പിടിച്ചു നടക്കുന്നത്..
ഈ സ്വപ്നം കുറച്ചൊക്കെ യാഥാർഥ്യമായിട്ടുണ്ട് ടീച്ചർ ലുക്കിൽ വർക്ക് ചെയ്തിരുന്നപ്പോൾ.. പക്ഷെ എനിക്ക് ആ ജോലി ഇഷ്ടമേ അല്ലായിരുന്നു..  എന്നെ കൊണ്ട് പറ്റിയ ഒരു പണി അല്ലായിരുന്നു അത്..  ഒരു പക്ഷെ "വെള്ളാനകളുടെ നാട് " സിനിമയിലെ ശോഭന ആയിരുന്ന്നിരിക്കാം എന്റെ സ്വപ്നത്തിലെ മോഡൽ.  .. പക്ഷെ ഇന്നും ഞാൻ അങ്ങനെ ആകാൻ ഇഷ്ടപ്പെടുന്നുണ്ട്.. അത് പോട്ടെ.. ഇപ്പൊ ഉള്ള ജോലി എനിക്ക് ആസ്വദിക്കാൻ പറ്റുന്നുണ്ട്..  അതിലാണ് എന്റെ സന്തോഷം..  "programming "  ആദ്യം അറിയില്ലായിരുന്നു എന്നിക്കു ഇത് വഴങ്ങുമെന്ന്.. പക്ഷെ എനിക്ക് ഒരുപാടു ഇഷ്ടമായി അത് ശെരിക്കു ആഴത്തിൽ മനസ്സിലാക്കിയപ്പോൾ... ഒരു കാര്യം അറിയാതെ വരുമ്പോൾ ആണല്ലോ നമ്മുക്ക് അധ് വല്യ ബുദ്ധിമുട്ടു ആയിട്ട്  തോന്നുന്നത് ..  ഞാൻ ഇത് ഇഷ്ടപ്പെടുന്നു ......... :)

അതൊക്കെ പോട്ടെ.... ഞാൻ പറഞ്ഞു വന്നത് അതല്ല.. നമ്മുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ  ചെയ്യുക..എന്നാലേ നമ്മുടെ 100 % ആ ജോലിയിൽ കൊടുക്കാൻ പറ്റുകയുള്ളു..എന്നാലേ നമ്മുക്ക് അത് ആസ്വദിക്കാനും ജോലിയിൽ നേട്ടം കൈവരിക്കാനും  കഴിയുകയുള്ളു... അല്ലെങ്കിൽ നമ്മൾ ഇപ്പോഴും ഒരു പാവയെ പോലെ ആയിരിക്കും..........






Comments

Popular posts from this blog

സ്വപ്നങ്ങൾ

"ഇന്നെന്റെ  ഈണം നീയായിരുന്നെങ്കിൽ  നിനയ്ക്കായ്‌ പാടാം ഈ ഞാൻ... "$$$ എന്ത് ഭംഗിയുള്ള വരികൾ... സ്വപ്നപരവശയായ കാമുകി കാമുകനോട് മന്ത്രിക്കുന്ന വചനങ്ങൾ ... പ്രണയം പോലെ മാന്ത്രികമായ വേറൊന്നു ഈ ജീവിതത്തിൽ ഉണ്ടോ.? എനിക്ക് സംശയം ആണ്.. "ഒരുനാൾ ഞാൻ കൊണ്ട് പോകും നിന്നെ അവിടേക്ക്... ആരും കാണാത്ത ആ മലയുടെ മുകളിൽ .. സായാഹ്ന സൂര്യന്റെ മനോഹാരിത നുകരാൻ .. ആ നനുത്ത കാറ്റിൽ നിന്റെ കയ്യും പിടിച്ചു എനിക്ക് ആ സന്ധ്യ ആസ്വദിക്കണം... " അവന്റെ വാക്കുകൾ അവളുടെ മൌനം കീറി മുറിച്ചു.. " ഭാഗ്യവതിയാണ് ഞാൻ.. എന്റെ സന്തോഷങ്ങൾ.. അതാണല്ലോ നിന്റെ സ്വപ്‌നങ്ങൾ..."

I dono....

Dono why you neglects me...! you gave evrything..! bt didin change my pain, without you..Its hurting...... the heart gets broken and sheds slightly.... will show the pain of heart from my blood... i think you lose your sight to see me... i'm the loser that i know..not you are...

മൗനം…

                                                    ഒരു   മൗനത്തില്‍   നമുക്ക്    എന്തൊക്കെ  ഒളിപ്പിക്കാം … ഒരാളോട്  തോന്നുന്ന   സ്നേഹം , സഹതാപം , ദേഷ്യം , അങ്ങനെ  അങ്ങനെ  നമ്മുടെ  എല്ലാ  വികാരങ്ങളെയും  മെല്ലെ  നമുക്ക്  ആരുമറിയാതെ  സൂക്ഷിക്കാം ..                          മൗനം… അതൊരു  ചിഹ്നമാണ് .. ആ  മൗനത്തില്‍ അവള്‍   അല്ലെങ്കില്‍ അവന്‍  മനസ്സില്‍  തോന്നുന്ന  ആ  ഭാവത്തെ  ഒളിപ്പിക്കുന്നു ..  അവളിലെ  തോന്നലുകള്‍  അല്ലെങ്കില്‍  ചിന്തകളാണ്  അപ്പോള്‍  മനസ്സിലൂടെ  അലയടിക്കുക .. ആ  അലകളില്‍  ആടി  ഉലയുന്ന   മനസ്സ്   എന്ന അഗാതവും ആഴത്തില്‍  ഏറിയതുമായ ആ  മഹത്  മായ   ജീവിതത്തിലെ  സത്യവും  മിഥ്യയും  തിരിച്ചറിയാന്‍  ആവാതെ  കേഴുന്നു ..   അങ്ങനെ മനസ്സിന്റെ  വികാരങ്ങളെ അത്  അടിച്ചമര്‍ത്തുന്നു ..                          ഒരാളുടെ  മൗനം പലപ്പോഴും  നമ്മളെ  നല്ല   രീതിയിലും  , തെറ്റായ   രീതിയിലും  സ്വാധീനിക്കാറുണ്ട്.. അത്  ഒരു  ആകര്‍ഷണത്തിനും കാരണമാവാറുണ്ട്  . . .                           മൗനം...., മനുഷ്യന്റെ  ഒരു  വികാരം … അതില്‍  സന്തോഷം , സങ്കടം ,  . ദേഷ്യം , സ്നേഹം ,….. അങ്ങനെ