Skip to main content

അറിയാതെ.................




അറിയാതെ എന്‍.മനസ്സിലെ,
കിനാവുകള്‍ ചിറകു വിടര്‍ത്തുന്നു...
അവയാല്‍ പ്രശോഭിതമാകും.,
വെന്ച്ചന്ദ്രകാന്തം നിറയും ഗഗനവും
ഒരു നവ കൌമുതിക്കായ്‌,
ആശകള്‍ വിടര്തുമെന്‍
ഗഗനചുമ്ബി മണ്ണില്‍ അണയുന്നു...
ആ രാവില്‍ മനം കവരും കിനാവുകള്‍
ഒരു ശലഭമായ് പാറിപ്പറക്കുന്നു....
ഒരിക്കലെവിടെയോ നിറഞ്ഞ മനസ്സുമായി
താലോലിച്ച നിമിഷങ്ങള്‍
വര്‍ഷവാസാനം വിരിഞ്ഞ മാരിവില്ലു
പോലെ ഉയിര്തെഴുന്നെല്‍ക്കുന്നു.......
വീണ്ടും എന്‍ മനമുലയുമ്പോള്‍
ഒരു പിറാവായി പറന്നെത്തിയ
വെന്‍ പളുങ്കുപാത്രം ചോദിപ്പു......
എന്തെ നീ ഉണരാതതെന്തേ......... ?
കഴിഞ്ഞ രാവുകളിലെ സ്നേഹമത്.
നിമിഷങ്ങള്‍ ഉണരവേകിയ
ആ മയക്കത്തില്‍ നിന്നുണരവേ
വീണ്ടുമാരോ ചോദിപ്പു
താമസമെന്തേ................
ആ ധ്വനി യാല്‍ ഉണര്‍ന്ന ഞാന്‍ കണ്ടു...
ഉയിര്തെഴുന്നെട്ടയാ ഗഗന ച്ചുംബിയെ ...
വാനത്തിലുയര്‍ന്ന പറവകളും ആ
കിഴക്കുനര്‍ന്ന പക്ഷിയെ
വരവേല്‍ക്കുന്നു...........

Comments

  1. nice positive energy.... wishes in ur mind may blossom just like the dawn u portraiyed... go 4 more minu

    ReplyDelete
  2. orupadu nandhi vempilly.............

    ReplyDelete

Post a Comment

Popular posts from this blog

സ്വപ്നങ്ങൾ

"ഇന്നെന്റെ  ഈണം നീയായിരുന്നെങ്കിൽ  നിനയ്ക്കായ്‌ പാടാം ഈ ഞാൻ... "$$$ എന്ത് ഭംഗിയുള്ള വരികൾ... സ്വപ്നപരവശയായ കാമുകി കാമുകനോട് മന്ത്രിക്കുന്ന വചനങ്ങൾ ... പ്രണയം പോലെ മാന്ത്രികമായ വേറൊന്നു ഈ ജീവിതത്തിൽ ഉണ്ടോ.? എനിക്ക് സംശയം ആണ്.. "ഒരുനാൾ ഞാൻ കൊണ്ട് പോകും നിന്നെ അവിടേക്ക്... ആരും കാണാത്ത ആ മലയുടെ മുകളിൽ .. സായാഹ്ന സൂര്യന്റെ മനോഹാരിത നുകരാൻ .. ആ നനുത്ത കാറ്റിൽ നിന്റെ കയ്യും പിടിച്ചു എനിക്ക് ആ സന്ധ്യ ആസ്വദിക്കണം... " അവന്റെ വാക്കുകൾ അവളുടെ മൌനം കീറി മുറിച്ചു.. " ഭാഗ്യവതിയാണ് ഞാൻ.. എന്റെ സന്തോഷങ്ങൾ.. അതാണല്ലോ നിന്റെ സ്വപ്‌നങ്ങൾ..."

Plus Two...

എന്‍റെ +1 പഠന കാലത്തുണ്ടായ ഒരു കൊച്ചു സംഭവം പറയാം. അന്ന് ഞാന്‍ biology group ആയിരുന്നു . അറുപതോളം കുട്ടികള്‍ ഉണ്ടായിരുന്നു ക്ലാസ്സില്‍ .. ഞാനോ .. ഒരു പാവം തൊട്ടാവാടിയായ പൂച്ചക്കുട്ടി .. ഹൈ സ്കൂളില്‍ ഒന്നിച്ചു പഠിച്ച അനുവും jaisy ഉം ഒരേ ക്ലാസ്സില്‍.. ആദ്യത്തെ ദിവസം ചേട്ടന്മാരും ചേച്ചിമാരും മധുരം തന്നും ചന്ദനം ചാര്‍ത്തിയും ഞങ്ങളെ സ്വാഗതം ചെയ്തു .. ഒരു ചുവന്ന പൂക്കളോട് കൂടിയ മിഡിയും ടോപ്പുമിട്ട് അന്ന് ക്ലാസ്സില്‍ പോയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു .. സരസ്വതി സ്കൂളില്‍ (L.P.school) ഒന്നിച്ചു പഠിച്ച പലരും ആ ക്ലാസ്സില്‍ വന്നപ്പോള്‍ എന്തോ ഭയങ്കര സന്തോഷം തോന്നി എനിക്ക് …പിന്നെ പലരെയും പുതിയതായ് പരിചയപ്പെട്ടു .. ആണ്‍കുട്ടികളോട് അധികം മിണ്ടുന്ന ടൈപ്പ് ആയിരുന്നില്ല ഞാന്‍ അന്ന് .. അതുകൊണ്ട് തന്നെ എന്‍റെ സുഹൃത്തുക്കളെല്ലാം അധികവും പെണ്‍കുട്ടികള്‍ ആയിരുന്നു … അങ്ങനെ ഓരോ ദിവസവും കടന്നു പോയി .. ഞങ്ങളെ zoology പഠിപ്പിച്ചത് പ്രിന്‍സിപ്പല്‍ തന്നെ ആയിരുന്നു … ഒരു ഭയങ്കരന്‍ .. ദുഷ്ടന്‍ ..(if he reads my story,plz excuse me.. I

I dono....

Dono why you neglects me...! you gave evrything..! bt didin change my pain, without you..Its hurting...... the heart gets broken and sheds slightly.... will show the pain of heart from my blood... i think you lose your sight to see me... i'm the loser that i know..not you are...